ചെങ്ങന്നൂര് : ജില്ലാ ആശുപത്രി തുടക്കം 2026 ശുചീകരണ ജനകീയ ക്യാമ്പയ്ന് നഗരസഭ ചെയര്പേഴ്സണ് മനീഷ് കീഴാമഠത്തില് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ: അനിതകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ. ......
ചെങ്ങന്നൂര് : നഗരസഭ ഗവ: ആയുര്വേദ ആശുപത്രിയുടെ സഹകരണത്തോടെ ലയണ്ന്സ് ക്ലബ് ഹാളില് പകര്ച്ചവ്യാധി പ്രതിരോധ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്പേഴ്സണ് മനീഷ് കീഴാമഠത്തില് ഉദ്ഘാടനം ചെയ്തു. ......
മാന്നാർ എസ് എൻ ഡി പി യൂണിയൻ വനിതാസംഘം മേഖല കമ്മറ്റികളുടെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വെള്ളിയാഴ്ച
മുതൽ നടക്കും. രാവിലെ 10 മണിയ്ക്ക് ചെന്നിത്തല മേഖലയും ഉച്ചകഴിഞ്ഞ് 2.00 മണിയ്ക്ക് മാന്നാർ മേഖല യോഗവും നടക്കും.യോഗങ്ങളുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും. ......
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പറേഷൻ തൂഫാന് തുടക്കം കുറിച്ചു. കരിയിലകുളങ്ങര എസ് ഐ ആൻഡ് പി ആർ ഒ
നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.......
ചെങ്ങന്നൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറര വർഷക്കാലമായി നടന്നുവന്ന ജനകീയ സമരം സമ്പൂർണ്ണ വിജയം കൈവരിച്ചിരിക്കുന്നതിൻറെ ഭാഗമായി ജൂൺ 20ന് വിജയ ആഹ്ലാദ റാലിയും സംഗമവും നടക്കും. വൈകുന്നേരം 3 മണിക്ക് മുളക്കുഴ സി സി പ്ലാസയിൽ നടക്കുന്ന വിജയാഹ്ളാദ സംഗമം
കൊടിക്കുന്നിൽ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീന ആശയങ്ങളും സാങ്കേതിക കഴിവുകളും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ടിങ്കർഹബ്ബ് ഫൗണ്ടേഷന്റെ 'ഗ്രാജുവേഷൻ ഡേ 2026' ജൂൺ 21-ന് നടക്കും. കാക്കനാട് മരിയ കൺവെൻഷൻ സെന്ററിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 3:00 വരെയാണ് ചടങ്ങ്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ശത്രുശല്യവും മാനസിക അസ്വസ്ഥതയും വർധിക്കാം.......
ദോഹ: രാജ്യത്ത് നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുംവിജ്ഞാനത്തിലധിഷ്ഠിതമായസമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിനുമായി ദേശീയ ബൗദ്ധിക സ്വത്ത് അവകാശ തന്ത്രത്തിന് (National Intellectual Property Strategy) ഖത്തർ രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ദോഹയിൽ ഉന്നതതല ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS-3) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് സമഗ്രമായ ഈ നയത്തിന് രൂപം നൽകുന്നതെന്ന് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് അബ്ദുള്ള അൽ മന പറഞ്ഞു. ......
റോഡില് അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില് രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികള് മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്.
മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.
സൈലൻസറില് നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. ......